NEWSKERALA കൊച്ചിയില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു 4th April 2018 240 Share on Facebook Tweet on Twitter കൊച്ചി: തേവര കുണ്ടന്നൂര്‍ പാലത്തിനടുത്ത് ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുമ്പളം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഇടിച്ച് കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നുവന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.