ആറ്റിങ്ങലില്‍ ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

248

കവലയൂര്‍: ആറ്റിങ്ങല്‍ കവലയൂരില്‍ സ്വകാര്യ ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഐ.റ്റി.ഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഞ്ചല്‍ സ്വദേശി മുകേഷ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. സുഹൃത്തുമായി ബൈക്കില്‍ വന്ന മുകേഷിനെ ബസ് ഇടിച്ചു തെറിപ്പിച്ച്‌ ശേഷം ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു.

NO COMMENTS