NEWS മലപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരുക്ക് 3rd October 2016 154 Share on Facebook Tweet on Twitter മലപ്പുറം • രമംഗലം-ചങ്ങരംകുളം റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. പുഴക്കരയില്‍ വച്ചാണു അപകടം.