NEWSKERALA പട്ടാമ്പിയില്‍ കാര്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നിലിടിച്ച് മൂന്നു പേര് മരിച്ചു 22nd April 2018 194 Share on Facebook Tweet on Twitter പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ കാര്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നിലിടിച്ച് മൂന്നു പേര് മരിച്ചു. അപകടത്തില്‍ നെല്ലായ സ്വദേശിനി സുഹറ, മകന് അജ്മല്‍, പാലൂര് സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.