NEWSKERALA കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 25th April 2018 246 Share on Facebook Tweet on Twitter കോഴിക്കോട് : കാരന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എറങ്ങാട് സ്വദേശി രതീഷാണ് മരിച്ചത്.