തൃശ്ശൂരില്‍ തീര്‍ത്ഥാടകരുടെ കാര്‍ മരത്തിലിടിച്ച്‌ വീട്ടമ്മ മരിച്ചു

267

തൃശ്ശൂര്‍ : തൃശ്ശൂരില്‍ തീര്‍ത്ഥാടകരുടെ കാര്‍ മരത്തിലിടിച്ച്‌ വീട്ടമ്മ മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് അപകടമുണ്ടായത്. എരുമപ്പെട്ടി സ്വദേശി ചന്ദ്രികയാണ് അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS