കെഎസ്ആർടിസി ബസ് മറിഞ്ഞു ; ആറുപേർക്ക് പരിക്ക്

332

ചാലക്കുടി : കെഎസ്ആർടിസി ബസ് മറിഞ്ഞു ആറുപേർക്ക് പരിക്ക്. കൊരട്ടി ദേശീയ പാതയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ബാംഗ്ളൂരിൽനിന്നു തിരുവല്ലയിലേക്ക് വന്ന ബസ്സാണ് മറിഞ്ഞത്. പരിക്കേറ്റവർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS