തിരുപ്പൂര്‍ : ഈറോഡിനടുത്ത് ഊത്തുക്കുടിക്ക് സമീപം കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. ഡ്രൈവറുള്‍പ്പെടെ മൂന്ന് പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.