കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് രണ്ട് പേര്‍ മ​രി​ച്ചു

266

കാ​യം​കു​ളം : കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. ഓ​ച്ചി​റ പാ​യി​ക്കു​ഴി പാ​ല​പ്പു​ഴ​യ​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ (19 ) ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ കാ​യം​കു​ളം കൃ​ഷ്ണ​പു​രം അ​ജ​ന്താ ജം​ഗ്‌​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

NO COMMENTS