NEWSKERALA തൃക്കാക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 16th May 2018 191 Share on Facebook Tweet on Twitter എറണാകുളം: തൃക്കാക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടമുണ്ടായത്. ആലുവാ സ്വദേശി സാമുവല്‍(51) ആണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സ് പുറകോട്ട് എടുക്കവേയാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല