ആലപ്പുഴ: ആലപ്പുഴയില്‍ പഞ്ചറായിക്കിടന്ന ലോറിയില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്. ഇവരില്‍ നാലു പേരുടെ നിലഗുരുതരമാണ്. അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തമാണ്. തിരുവനന്തപുരത്തേക്ക് പോയ ബസാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്.