NEWSKERALA വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു 21st May 2018 180 Share on Facebook Tweet on Twitter കോഴിക്കോട് : കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.