NEWSKERALA മുക്കത്ത് ടിപ്പര്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു 4th June 2018 242 Share on Facebook Tweet on Twitter മുക്കം : മുക്കത്തിനടുത്ത് മുത്തേരി അങ്ങാടിയില്‍ ടിപ്പര്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബസ് യാത്രികനായിരുന്ന മലയമ്മ പരപ്പില്‍ സ്വദേശി സാലിഹ്(14) ആണ് മരിച്ചത്. ഏതാനും ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.