NEWSKERALA കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 9th June 2018 181 Share on Facebook Tweet on Twitter കോഴിക്കോട് : വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകട കാരണം വ്യക്തമല്ല.