NEWSKERALA മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു 17th June 2018 202 Share on Facebook Tweet on Twitter മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. എടക്കര പാലുണ്ടയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ചുങ്കത്തറ മുണ്ടപ്പാടം സ്വദേശികളായ സുധീഷ്, പ്രജിത എന്നിവരാണു മരിച്ചത്.