ടിപ്പര്‍ ഇടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

195

കൊല്ലം • ടിപ്പര്‍ ഇടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയായ മുണ്ടയ്ക്കല്‍ തെക്കേവിള ലക്ഷ്മി നഗര്‍ രേവതിയില്‍ ഷിജ(38) മരിച്ചു. ആനന്ദവല്ലീശ്വരത്താണു സംഭവം. ടിപ്പര്‍ ഡ്രൈവര്‍ പന്മന സ്വദേശി സത്യശീലന്‍ (40) കസ്റ്റഡിയില്‍. ടിപ്പര്‍ ഇടിച്ചുവീണ ഷിജയുടെ തലയിലൂടെ പിന്‍ഭാഗത്തെ ടയര്‍ കയറിയിറങ്ങി.

NO COMMENTS

LEAVE A REPLY