തൃശൂരിൽ കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ ഒരാൾ മരിച്ചു

209

തൃശൂര്‍: കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ ഒരാൾ മരിച്ചു. കയ്പമംഗലം ദേശീയപാതയിലുWണ്ടായ അപകടത്തിൽ പോഴങ്കാവ് കണ്ണമ്ബുറത്ത് മോഹനന്‍ (50) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

NO COMMENTS