തിരുമലയില്‍ ബസിടിച്ച്‌ അധ്യാപിക മരിച്ചു

243

തിരുവനന്തപുരം : തിരുമലയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച്‌ അധ്യാപിക മരിച്ചു. തിരുമല സെവന്‍ത്ത് ഡേ സ്കൂളിലെ അധ്യാപികയായ ഷീബ റാണിയാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

NO COMMENTS