പൊ​ന്നാ​നി​യി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ രണ്ട് പേ​ര്‍ മ​രി​ച്ചു

180

മ​ല​പ്പു​റം : പൊ​ന്നാ​നി മ​ന്ദ​ലാം​കു​ന്നി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ രണ്ട് പേ​ര്‍ മ​രി​ച്ചു. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ മു​ജീ​ബ് റ​ഹ്മാ​ന്‍, സാ​ബി​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

NO COMMENTS