കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

167

വടകര : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടകര ചോറോട് വെച്ചാണ് സംഭവം നടന്നത്.

NO COMMENTS