NEWS ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 5th October 2016 214 Share on Facebook Tweet on Twitter ചെറുതോണി• ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊമ്ബൊടിഞ്ഞാല്‍ സ്വദേശി സന്തോഷ് (30) മരിച്ചു. തടിയമ്ബാട് അശോകയില്‍ വച്ചായിരുന്നു അപകടം