ഹനാന് കൊടുങ്ങല്ലൂരില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റു

183

കൊടുങ്ങല്ലൂര്‍: ഹനാന് വാഹനാപകടത്തില്‍ പരിക്കേറ്റു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്. കാര്‍ ഓടിച്ച ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നട്ടെല്ലിനു സാരമായി പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലാണ് ഹനാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

NO COMMENTS