ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ൽ ബസ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

213

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ൽ ബസ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 44 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ചി​ന്‍​പു​ര്‍​ണി​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 47 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത് ചി​ന്‍​പു​ര്‍​ണി​യി​ല്‍​നി​ന്നും ഹോ​ഷി​യ​ര്‍​പു​രി​ലേ​ക്ക് പോകുകയായിരുന്ന ഹി​മാ​ച​ല്‍ പ്ര​ദേ​ശ് റോ​ഡ്‌വേ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സാ​ണ് കൊക്കയിലേക്ക് മറിഞ്ഞത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​. ഇവരിൽ എ​ട്ട് പേ​രു​ടെ നി​ല ഗു​രു​ത​രമായി തുടരുകയാണ്.

NO COMMENTS