മലപ്പുറത്ത് നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

160

മലപ്പുറം : നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ വെച്ചാണ് അപകടം നടന്നത്. വാതക ചോർച്ച ഉണ്ടാകാത്തതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് പോലീസും രക്ഷാപ്രവർത്തകരും അറിയിച്ചു.

NO COMMENTS