കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു

213

കണ്ണൂര്‍ : കണ്ണൂരില്‍ പുതിയതെരു കാട്ടാമ്പള്ളി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. പള്ളിക്കുളം ഇന്ദിരാനഗര്‍ കോളനി നിവാസിയായ ജീജ (38) ആണ് മരിച്ചത്. അപകടത്തില് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS