പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

171

തിരുവനന്തപുരം പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട ലോറി തോട്ടിലേയ്ക്ക് മറിഞ്ഞാണ് ഒരാള്‍ മരിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടുകാരനായ വില്‍സണ്‍ ആണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY