NEWSKERALA പൊള്ളാച്ചിക്ക് സമീപം അപകടം ; മലയാളി യുവാവ് മരിച്ചു 12th November 2018 133 Share on Facebook Tweet on Twitter പൊള്ളാച്ചി : തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി ശ്രീരാജാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊടൈക്കനാലില്‍ നിന്ന് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.