വൈക്കത്ത് വാഹനാപകടം ; ഭാര്യയും ഭർത്താവും മരിച്ചു

261

വൈക്കം : തോ​ട്ട​ക​ത്ത് ബൈക്കിൽ ടിപ്പറിടിച്ചുണ്ടായ അപകടത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. വ​ട​യാ​ര്‍ കോ​ഴി​പ്പ​റ​മ്പി ​ല്‍ പ്ര​സാ​ദ്, ഭാ​ര്യ സൈ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

NO COMMENTS