നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ ഡോക്ടര്‍ മരിച്ചു

210

ആലപ്പുഴ: ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സുരേഷ് കുമാര്‍ (41) ആണ് മരിച്ചത്.

NO COMMENTS

LEAVE A REPLY