NEWSKERALA വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു 20th December 2018 193 Share on Facebook Tweet on Twitter കല്‍പ്പറ്റ : വയനാട് ചുരത്തിലെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനി ഹസീന (35) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.