ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു

220

മസ്‌ക്കറ്റ് : ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 2 ഏഷ്യക്കാരും 5 സ്വദേശികളുമാണ് മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

NO COMMENTS