കൊടൈക്കനാലില്‍ മലയാളികൾ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

256

ചെന്നൈ : കൊടൈക്കനാലില്‍ മലയാളി വിനോദ യാത്ര സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതുവത്സര ആഘോഷങ്ങള്‍ക്കായി തൃശൂരില്‍നിന്നും പുറപ്പെട്ട യുവാക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര് സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ പളനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS