NEWS തിരുവനന്തപുരം പള്ളിപ്പുറത്തു വാഹനാപകടം: രണ്ടു മരണം 10th October 2016 177 Share on Facebook Tweet on Twitter തിരുവനന്തപുരം: പള്ളിപ്പുറത്തു കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. ആലംകോടു സ്വദേശികളായ നീന പ്രസാദും അനുജയുമാണു മരിച്ചത്.