കായംകുളത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

193

ആലപ്പുഴ • കായംകുളം എംഎസ്‌എം കോളജിനു സമീപം വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടാം കുറ്റി പുള്ളിക്കണക്ക് കല്ലേലില്‍ താഹാകുഞ്ഞിന്റെ മകന്‍ ഫൈസല്‍ (21), ദേശത്തിനകം ലക്ഷംവീട് കോളനിയില്‍ രഞ്ജിത് (22) എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ചാണു അപകടം.

NO COMMENTS

LEAVE A REPLY