15 ഇഞ്ച് ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഇന്റര്‍ കോര്‍ പ്രൊസസര്‍, വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയവയാണ് പ്രത്യേകതകള്‍. ഏസറിന്റെ കളര്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുളളതിനാല്‍ സ്‌ക്രീനിന്റെ നിറവും തെളിച്ചവുമെല്ലാം ഓട്ടോമാറ്റിക് ആയി ക്രമീകരിക്കപ്പെടുന്നതാണ്. മെച്ചപ്പെട്ട സ്ട്രീമിങ്, ഗേമിങ് അനുഭവങ്ങള്‍ക്കായി ഇന്റല്‍ വയര്‍ലെസ് എസി 9560 ആണ് ലാപ്ടോപ്പില്‍ ഉളളത്.