ഹൈൽ ഗൾഫ് മലയാളി ഫെഡറേഷൻ കോവിഡ് എന്ന മഹാമാരിയെ തുടർന്ന് രാവും പകലും സന്നദ്ധ പ്രവർത്തനം നടത്തിയ ഹൈൽലെ സാമൂഹ്യ പ്രവർത്തകർക്ക് ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യ പ്രദേശങ്ങളിലുമുള്ള സന്നദ്ധപ്രവർത്തകർക്കാണ് സ്നേഹാദരവ് കൊടുത്തത ഗൾഫ് മലയാളി ഫെഡറേഷൻ ഗൾഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഗൾഫ് കോഡിനേറ്റർ സാമൂഹ്യ പ്രവർത്തകനുമായ റാഫി പാങ്ങോട് ആദരവും പ്രശസ്തിപത്രവും നൽകുകയുണ്ടായി.
ആദരവ് ഏറ്റുവാങ്ങിക്കൊണ്സന്നദ്ധ പ്രവർത്തകരായ ചാൻസ് റഹ്മാൻ, ഷിഹാബ്, കുണ്ടറ. നസീർ സംഗമം, മുനീർ തൃശ്ശൂർ, ഹമീദ് സഖാഫി.ബഷീർ ഹാജി. തുടങ്ങിയവർക്കാണ് സ്നേഹാദരവ് കൊടുത്തത്, ആദരവ് ഏറ്റുവാങ്ങിക്കൊണ്ട്, പറയുക ഉണ്ടായി ഹമീദ് സഖാഫി ഗൾഫ് നാട്ടിൽ പ്രത്യേകിച്ച് സൗദി അറേബ്യയിൽ മറ്റുള്ളവരുടെ ദുഃഖങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുവാനായി മനസ്സുള്ളവരാണ് മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒരു വ്യത്യസ്തരാണ് ഏറ്റവും കൂടുതൽ സാമൂഹ്യപ്രവർത്തകരും മരണാനന്ത പേപ്പർ വർക്കുകൾ ചെയ്യുവാനും ബോഡി അടക്കം ചെയ്യുവാനും സന്നദ്ധ പ്രവർത്തകരായ നിൽക്കുന്നത് മലയാളി സാമൂഹ്യ പ്രവർത്തകരാണ്,, പ്രത്യേകിച്ച് ഹൈൽനെ പോലെയുള്ള ഒരു പ്രദേശത്ത് ഓടി നടക്കുവാൻ ആയി മലയാളികൾ മാത്രമാണ് നിലവിലുള്ളത്എന്നു പറയുകയുണ്ടായി. ഈ പ്രദേശത്തിലെ സാമൂഹ്യ പ്രവർത്തകരെ അവരെ പ്രവർത്തനങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ഗൾഫ് മലയാളി ഫെഡറേഷൻ ഉദ്ദേശിക്കുന്നത് ഇനിമുതൽ ഗൾഫ് മലയാളി ഫെഡറേഷനും ഹൈ ലിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ നിറഞ്ഞ സാന്നിധ്യമായി ഉണ്ടാകുമെന്ന് റാഫി പാങ്ങോട് പറയുകയുണ്ടായി, ആശംസകൾ അറിയിച്ചു കൊണ്ട്, വിപിൻ, സാദിഖ്, മാത്യു, വിഷ്ണു പങ്കെടുക്കുകയും സന്നദ്ധ പ്രവർത്തകർക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചത്