രാഷ‌്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും അഭിനേതാവായിരിക്കാനാണ‌് ആഗ്രഹമെന്നും നടന്‍ മോഹന്‍ലാല്‍.
രാഷ‌്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും അഭിനേതാവായിരിക്കാനാണ‌് ആഗ്രഹമെന്നും നടന്‍ മോഹന്‍ലാല്‍.
അഭിനേതാവായിരിക്കുന്നതിലുള്ള സ്വാതന്ത്ര്യം താന്‍ ആസ്വദിക്കുകയാണ‌്. രാഷ‌്ട്രീയത്തില്‍ ഒരുപാട‌് വ്യക്തികള്‍ നിങ്ങളെ ആശ്രയിച്ചുനില്‍ക്കും. അത‌് എളുപ്പമല്ല. രാഷ‌്ട്രീയം അത്ര അറിയുന്ന വിഷയമല്ല. അതുകൊണ്ടുതന്നെ താല്‍പ്പര്യവുമില്ല– മോഹന്‍ലാല്‍ പറഞ്ഞു. ഹൈദരാബാദില്‍ മരയ‌്ക്കാര്‍ സിനിമയുടെ സെറ്റിലാണ‌് ഇപ്പോള്‍ മോഹന്‍ലാല്‍.