നടി ആക്രമിക്കപ്പെട്ട കേസ് ; രചനയും ഹണി റോസും കക്ഷിചേരും

221

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റ് രണ്ട് നടമാര്‍കൂടി ‘അമ്മ’യുടെ വനിതാ ഭാരവാഹികളായ രചന നാരായണന്‍ കുട്ടിയും, ഹണി റോസും കക്ഷി ചേരും. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് കക്ഷി ചേരുന്നത്.
വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

NO COMMENTS