നടിയെ അക്രമിച്ച കേസ് ; ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

172

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന്റെ ഹർജി പരിഗണിക്കുന്നത്. കുറ്റപത്രത്തോടെപ്പം നല്‍കിയ മുഴുവന്‍ പ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

NO COMMENTS