യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍

12

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച്‌ റെയില്‍വേ.യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.ഒരു മിനിട്ടാണ് ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പേജ് സമയം.

അനുവദിച്ച സ്റ്റോപ്പുകൾ.

1. ട്രെയിൻ നമ്പര്‍.12618 എച്ച്‌.നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് – വടകര-കോഴിക്കോട് 2023 ജൂലായ് 15ന് കൊയിലാണ്ടി സ്റ്റേഷനില്‍ സ്റ്റോപ് നല്‍കും.

2. ട്രെയിൻ നമ്പര്‍.16381 പൂനെ – കന്യാകുമാരി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 15ന് പാലക്കാട് – തൃശൂര്‍ സെക്ഷനിലെ ഒറ്റപ്പാലം സ്റ്റേഷനില്‍ സ്റ്റോപ് നല്‍കും.

3. ട്രെയിൻ നമ്പര്‍. 16604 തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ്

2023 ജൂലായ് 16-ന് തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ ഡെയ്‌ലി എക്‌സ്പ്രസിന് കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് നല്‍കും

4.ട്രെയിൻ നമ്പര്‍.16344 മധുര – തിരുവനന്തപുരം അമൃത എക്സ്പ്രസ്

2023 ജൂലായ് 16 മുതല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്.

5. ട്രെയിൻ നമ്പര്‍. 16347 തിരുവനന്തപുരം – മംഗളൂരു ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 16ന് അങ്കമാലി – തൃശൂര്‍ സെക്ഷനിലെ ചാലക്കുടി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്

6.ട്രെയിൻ നമ്പര്‍.16603 മംഗളൂരു-തിരുവനന്തപുരം ഡെയ്‌ലി എക്‌സ്‌പ്രസ്

2023 ജൂലായ് 16ന് ആലപ്പുഴ – ഹരിപ്പാട് സെക്ഷനിലെ അമ്ബലപ്പുഴ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

7.ട്രെയിൻ നമ്പര്‍.16606 നാഗര്‍കോവില്‍-മംഗലാപുരം ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 17ന് കുളിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് നല്‍കും.

8. ട്രെയിൻ നമ്പര്‍.13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി എക്സ്പ്രസ്

9.ട്രെയിൻ നമ്പര്‍. 16188 എറണാകുളം – കാരയ്ക്കല്‍ ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 18 മുതല്‍ ഈറോഡിലെ കൊടുമുടി സ്റ്റേഷനില്‍ അധിക സ്റ്റോപ്പും നല്‍കും.

10.ട്രെയിൻ നമ്പര്‍.16339 മുംബൈ സി.എസ്.എം.ടി – നാഗര്‍കോവില്‍ എക്സ്പ്രസ്

2023 ജൂലായ് 18ന് സേലം ജംഗ്ഷനിലെ നാമക്കല്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

10.ട്രെയിൻ നമ്പർ 16339 മുംബൈ സി.എസ്.എം.ടി – നാഗര്‍കോവില്‍ എക്സ്പ്രസ്

2023 ജൂലായ് 18ന് സേലം ജംഗ്ഷനിലെ നാമക്കല്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

11.ട്രെയിൻ നമ്പര്‍.16792 പാലക്കാട് – തിരുനെല്‍വേലി പാലരുവി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 18 മുതല്‍ കൊല്ലം ജംഗ്ഷനിലെ കുണ്ടറ റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

12.ട്രെയിൻ നമ്പര്‍.16791 തിരുനെല്‍വേലി – പാലക്കാട് പാലരുവി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 19 മുതല്‍ കീല കടയത്തിലെ പാവൂര്‍ഛത്രം റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

12.ട്രെയിൻ നമ്പര്‍.16791 തിരുനെല്‍വേലി – പാലക്കാട് പാലരുവി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 19 മുതല്‍ കീല കടയത്തിലെ പാവൂര്‍ഛത്രം റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

13.ട്രെയിൻ നമ്പര്‍.16730 പുനലൂര്‍-മധുരൈ ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 19 മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷനിലെ വള്ളിയൂര്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

NO COMMENTS

LEAVE A REPLY