അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം സിനിമ ടെലിവിഷന്‍ അവാര്‍ഡ്‌ 2016

234

nikhil award
അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം സിനിമ ടെലിവിഷന്‍ അവാര്‍ഡ്‌ 2016 ലെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാര്‍ഡ്‌ റിലേഷന്‍സ് മീഡിയ മാനേജിങ്ങ് ഡയറക്ടര്‍ എന്‍.നിഖിലിന് ജി.മാധവന്‍ നായരും എ.സമ്പത്ത് എ എം.പിയും
ചേര്‍ന്ന് നല്‍കി.നടന്‍ മധു,ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY