ലക്‌നൗ: ബാബറി മസ്ജിദ് കേസിൽ അദ്വാനി സമർപ്പിച്ച വിടുതൽ ഹർജി തള്ളി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനാകുറ്റം ചുമത്തി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍.