അഫ്ഗാനിസ്ഥാന്‍ സേനയുടെ വ്യോമാക്രമണത്തില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

232

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സേനയുടെ വ്യോമാക്രമണത്തില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഉര്‍സ്ഖാന്‍ പ്രവിശ്യയില്‍ ഭീകര താവളങ്ങള്‍ക്കുനേരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. എം ഡി 530 ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് സൈന്യം ഭീകരരെ എതിരിട്ടത്.

NO COMMENTS