NEWS അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു 11th August 2017 188 Share on Facebook Tweet on Twitter കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വിദേശ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഏത് രാജ്യമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്.