NEWS അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം ; 12 മരണം 17th October 2017 165 Share on Facebook Tweet on Twitter അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം. ചാവേര്‍ ബോംബ് സ്ഫോടനത്തിലും വെടിവയ്പ്പിലുമായി 12 പേര്‍ മരിച്ചു, 70 പേര്‍ക്ക് പരിക്ക്. കിഴക്കന്‍ അഫ്ഗാനിലെ പൊലീസ് പരിശീലന കേന്ദ്രത്തിലാണ് സ്ഫോടനവും വെടിവയ്പും ഉണ്ടായത്.