അഫ്ഗാനിസ്ഥാനില്‍ പള്ളിക്ക് സമീപം സ്ഫോടനം; പത്തിലധികം മരണം

301

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹീററ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ മരിച്ചു. പോലീസ് ഓഫീസുകളുടെയും പള്ളിയുടെയും സമീപമാണ് സ്‌ഫോടനമുണ്ടായത്. ജുമാ മസ്ജിദിന് സമീപം ഓട്ടോറിക്ഷയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

NO COMMENTS