കേ​ന്ദ്ര​ത്തി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ളം രം​ഗ​ത്ത്

20

തി​രു​വ​ന​ന്ത​പു​രം: ഒ​രു കാ​ര​ണ​വ​ശാ​ലും കാ​ർ​ഷി​ക നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ
കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ത് ന​ട​പ​ടി​യും നേ​രി​ടാ​ൻ ത​യാ​റാണ്. കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ഈ ​ആ​ഴ്ച ത​ന്നെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NO COMMENTS