ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

189

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് ശശികലയെ പുറത്താക്കിയത്. എന്നാല്‍, ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം മാറ്റിവയ്ക്കുമെന്നും ആ സ്ഥാനത്തേക്ക് മറ്റാരെയും നിയമിക്കില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു.

NO COMMENTS