ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി

255

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ നേതൃത്വം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ശശികലയുടെ സത്യപ്രതിജ്ഞയില്‍ 24 മണിക്കൂറിനകം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തീരുമാനം എടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY