ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരന് ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്മാന് സെേങ്കാട്ടയ്യനാണ് ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന നിയമസഭ സീറ്റാണ് ആര്.കെ നഗറിലേത്. എപ്രില്‍ 12നാണ് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക്കുന്നത്.